
Tuesday Aug 05, 2025
Aug 5, 2025 09:58
"You lose battles not because of weakness, but lack of focus" FAROOKH SENSEI തോൽവിയുടെ കാരണം ബലഹീനത അല്ല... ശ്രദ്ധയില്ലായ്മ! 💪 ഇത് ജീവിതത്തിലെ ഏത് പോരാട്ടത്തിലും ബാധകമാണ്! 🔥 ജയസൂര്യയുടെ 'വെള്ളം' ഒരു യഥാർത്ഥ ജീവിത വിജയത്തിന്റെ കഥ പറയുന്നു! 💪 മദ്യത്തിന്റെ ( weakness ) അടിമത്തത്തിൽ നിന്ന് മോചനം നേടി ജീവിതം വീണ്ടും കെട്ടിപടുത്ത ബിജു ബാബുവിന്റെ പ്രേരണാത്മക സാഹസികത! 🎬 ഈ റിയൽ-ലൈഫ് Story ഇഷ്ട്ടപ്പെട്ടാൽ ലൈക്ക് ചെയ്യൂ, കമന്റ് ചെയ്യൂ, ഷെയർ ചെയ്യൂ
No comments yet. Be the first to say something!